Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Denies

വിമാനത്തിനു തീ​പി​ടി​ച്ചെ​ന്ന റി​പ്പോ​ര്‍​ട്ട് നി​ഷേ​ധി​ച്ച് എ​ത്തി​ഹാ​ദ് എ​യ​ര്‍​വേ​​സ്

ചെ​​​​​ന്നൈ: ചെ​​​​​ന്നൈ​​​​​യി​​​​​ല്‍​നി​​​​​ന്ന് അ​​​​​ബു​​​​​ദാ​​​​​ബി​​​​​യി​​​​​ലേ​​​​​ക്കു സ​​​​​ര്‍​വീ​​​​​സ് ന​​​​​ട​​​​​ത്താ​​​​​ന്‍ ത​​​​​യാ​​​​​റെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ എ​​​​​ത്തി​​​​​ഹാ​​​​​ദ് എ​​​​​യ​​​​​ര്‍​വേ​​​​​യ്‌​​​​​സ് വിമാനത്തിനു തീ​​​​​പി​​​​​ടി​​​​​ച്ചെ​​​​​ന്ന റി​​​​​പ്പോ​​​​​ര്‍​ട്ട് നി​​​​​ഷേ​​​​​ധി​​​​​ച്ച് വി​​​​​മാ​​​​​ന​​​​​ക്ക​​​​​മ്പ​​​​​നി.

ഇ​​​​​ന്ന​​​​​ലെ ചെ​​​​​ന്നൈ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ല്‍ വ​​​​​ച്ച് വി​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ ഇ​​​​​ട​​​​​തു​​​​​വ​​​​​ശ​​​​​ത്ത് തീ​​​​​പി​​​​​ടു​​​​​ത്ത​​​​​മു​​​​​ണ്ടാ​​​​​യ​​​​​താ​​​​​യി വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ ഉ​​​​​ദ്ധ​​​​​രി​​​​​ച്ച് റി​​​​​പ്പോ​​​​​ര്‍​ട്ടു​​​​​ക​​​​​ള്‍ വ​​​​​ന്ന​​​​​തി​​​​​നെ​​​ത്തു​​​​​ട​​​​​ര്‍​ന്നാ​​​​​ണ് എ​​​​​യ​​​​​ര്‍​ലൈ​​​​​ന്‍ പ്ര​​​​​സ്താ​​​​​വ​​​​​ന ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

വി​​​​​മാ​​​​​ന​​​​​ത്തി​​​​​നു​​​​​ണ്ടാ​​​​​യ​​​​​ത് സാ​​​​​ങ്കേ​​​​​തി​​​​​ക പ്ര​​​​​ശ്‌​​​​​ന​​​​​മാ​​​​​ണെ​​​​​ന്നു വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ ക​​​​​മ്പ​​​​​നി ത​​​​​ക​​​​​രാ​​​​​ര്‍ പ​​​​​രി​​​​​ഹ​​​​​രി​​​​​ച്ച ശേ​​​​​ഷം വി​​​​​മാ​​​​​നം പു​​​​​റ​​​​​പ്പെ​​​​​ടു​​​​​മെ​​​​​ന്നും അ​​​​​റി​​​​​യി​​​​​ച്ചു.

Latest News

Corehub Up